Activities

സകാത്ത് കമ്മിറ്റി

പാളയം മുസ്‌ലിം ജമാഅത്ത് സകാത്ത് കമ്മിറ്റി എന്ന പേരിലുള്ള വേദി സംഘടിത സകാത്ത് ശേഖരണവും വിതരണവും നടത്തുന്നു. 1995-ലാണ് സകാത്ത് കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്.