Activities

ഖുര്‍ആന്‍ പഠന വേദികള്‍

എല്ലാ തലത്തിലുമുള്ള ആളുകള്‍ക്ക് വ്യവസ്ഥാപിതമായി ഖുര്‍ആന്‍ പഠിക്കാനുള്ള ഖുര്‍ആന്‍ സ്റ്റഡിസെന്ററും ഇമാമിന്റെ നേതൃത്വത്തില്‍ പള്ളിയില്‍ ഖുര്‍ആന്‍ ദര്‍സും നടന്നുവരുന്നു. സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകള്‍തന്നെ നടത്തുന്ന ഖുര്‍ആന്‍ പഠനക്ലാസും കാര്യക്ഷമമായി മുന്നോട്ട് പോകുന്നു.