News & Events

അഭിനന്ദനങ്ങൾ 2018

2017 ൽ വിവിധ മേഖലകളിൽ ഉന്നത വിജയവും അംഗീകാരവും അവാർഡുകളും നേടിയ തിരുവനന്തപുരം പാളയം മുസ്ലിം ജമാഅത്ത് അംഗങ്ങളെ ക്കുറിച്ചുള്ള വിവരങ്ങളും അഭിനന്ദനങ്ങളുമാണ് ഇവിടെ ചേർത്തിരിക്കുന്നത്

വിവിധ മേഖലകളിൽ ഉന്നത വിജയവും അംഗീകാരവും അവാർഡുകളും നേടുന്ന തിരുവനന്തപുരം പാളയം മുസ്ലിം ജമാഅത്ത് അംഗങ്ങളുടെ വിവരങ്ങൾ  ഞങ്ങൾ ഇവിടെ പ്രസിദ്ധികരിക്കാൻ ആഗ്രഹിക്കുന്നു. അത്തരക്കാർ നിങ്ങളുടെ വിവരങ്ങൾ ജമാഅത്തുമായി പങ്കുവയ്ക്കുക. ഫോൺ: +91-471-2475924